Case Against Bengal BJP MP After Panic Over Suspected Virus <br />കൊറോണയെ സംബന്ധിച്ചോ പരിഭ്രാന്തി പരത്തുന്നതോ ആയ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍ ഇത്തരം വ്യാജ പ്രചരണങ്ങളില്‍ പെട്ട് കുടുക്കിലായിരിക്കുകയാണ് ബിജെപി എംപിമാര്‍. പശ്ചിമ ബംഗാളിലാണ് സംഭവം.